നീ മനതാരില്‍ നല്കിയ കുളിരോര്മകള്
ചേതോഹരം നീ വിടരുന്ന നാളുകള്‍
അറിയുന്നു ഞാന്‍ നീയെന്‍ വസന്തഗീതം
ചെറുവാലന്‍ കിളിപാടും വയലേലയില്‍
കതിരാടുമ്പോള്‍ ഒണം നിറഞ്ഞാടുന്നു
വഞ്ചിപ്പാട്ടുണരുന്ന കായലിന്‍ത്തീരത്ത്
വരവേല്ക്കുവാന് പൂക്കള്‍ ഒരുങ്ങി നില്പൂ..
കനല്‍മാത്രം നിറയുന്ന വറുതിയിലവസാനം
ഇലയിട്ടു നീയെന്‍ മനം നിറച്ചു
മാവേലി മന്നന്റെ മുടിയിലെ തുമ്പയായി
ഒരുപാട് നാള് ഞാനും ഓര്‍മകളും..
ഇതിന്റെ ഓഡിയോ ലിങ്ക് ഇവിടെ..കേട്ടുനോക്കു..അതാകട്ടെ ഈ വര്‍ഷത്തെ ഓണസമ്മാനം
http://www.4shared.com/audio/
7 comments:
ഓണവും ഞാനും
mashee ith aara ithinte lyrics um music um cheythirikkunne? nanayittund kto
@ങാ..ഇതാരപ്പാ..
വരികള്‍ ഞാന്‍ തന്നെ..സംഗീതവും..
പാടിയത് എന്റെ സുഹൃത്താണ്..
super...!!
varikalum , sangeethavum..
shibin. (S3 MCA)
congratzz mashe...
itz very nice...!!
regards,
joice varyapuram
@Anonymous
നന്ദി ചേട്ടാ...
@ 'മുല്ലപ്പൂവ്
നന്ദി...
Post a Comment